Latest NewsIndia

ഓയില്‍ ഫാക്ടറിയില്‍ തീപിടിത്തം

ഗാന്ധിനഗര്‍: ഓയില്‍ ഫാക്ടറിയില്‍ തീപിടിത്തം. ഗുജറാത്തിലെ ചണ്ടിസറിലുള്ള ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ആളപായമില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button