Latest NewsKerala

കോഴിക്കോട് സ്വദേശി എന്‍ഐഎയുടെ കസ്റ്റഡിയില്‍

കൊ​ച്ചി: കോഴിക്കോട് സ്വദേശിയെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. ഭീ​ക​ര​ബ​ന്ധ​മു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് കൊടുവള്ളി സ്വ​ദേ​ശിയായ വ​ട്ട​ക​ണ്ട​ത്തി​ൽ ഷൈ​ബു​വി​നെ​യാ​ണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്.

ചൊവ്വാഴ്ച രാവിലെ ഖ​ത്ത​റി​ൽ​നി​ന്നും ക​രി​പ്പൂ​രി​ലെ​ത്തി​യ ഷൈ​ബു​വി​നെ കൊച്ചിയില്‍ നിന്നുള്ള എഎന്‍ഐ സംഘമാണ് വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. ഇ​യാ​ളെ കൊ​ച്ചി​യി​ൽ വിശദമായി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button