Latest NewsInternational

ഷോപ്പിങ് മാളിൽ വൻതീപിടിത്തം : രണ്ടു മരണം

ബാ​ങ്കോ​ക്ക്: ഷോപ്പിങ് മാളിലുണ്ടായ വൻതീപിടിത്തത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. താ​യ്‌​ല​ന്‍​ഡി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ബാ​ങ്കോ​ക്കിലെ ഒരു ഷോ​പ്പിം​ഗ് മാളിലെ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്തു​നി​ന്നാ​ണ് തീപിടിത്തമുണ്ടായത്.

BANGOK FIRE ACCIDENT

സം​ഭ​വ​ത്തി​ല്‍ 16 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തീ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​ല്‍​നി​ന്നും പു​റ​ത്തേ​ക്ക് ചാ​ടി​യ​വ​രാ​ണ് മ​രി​ച്ച​തെ​ന്നാണ് പ്രാഥമിക നിഗമനം. സ്ഥ​ല​ത്തു​നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. തീപിടിക്കാനുണ്ടായ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button