Latest NewsIndia

റീ​പോ​ളിം​ഗ് വേ​ണ​മെ​ന്ന ആവശ്യവുമായി ച​ന്ദ്ര​ബാ​ബു നാ​യി​ഡു

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ 30 ശ​ത​മാ​നം പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും റീ​പോ​ളിം​ഗ് വേ​ണ​മെ​ന്ന ആവശ്യവുമായി ടി​ഡി​പി അ​ധ്യ​ക്ഷ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ച​ന്ദ്ര​ബാ​ബു നാ​യി​ഡു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ക​ത്ത​യ​ച്ചു. ആ​ന്ധ്ര​യി​ലെ നി​ര​വ​ധി ബൂ​ത്തു​ക​ളി​ലാ​യി നൂ​റോ​ളം വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് രാ​വി​ലെ ത​ക​രാ​റി​ലാ​യ​ത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button