Election NewsKeralaLatest News

വയനാടിന്റെ ചരിത്രം അറിയില്ല ; അമിത് ഷായ്‌ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം : പാക് പരാമർശത്തിൽ അമിത് ഷായ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അപമാനിച്ചു. വയനാടിന്റെ ചരിത്രം അമിത് ഷായ്ക്ക് അറിയില്ല. സ്വതന്ത്ര സമരത്തിൽ പങ്കെടുത്താലേ വയനാടിന്റെ ചരിത്രം മനസിലാകൂ. വയനാടിനെതിരായ അമിത് ഷായുടെ പരാമർശം വർഗീയ വിഷം തുപ്പുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button