Latest NewsIndiaCandidatesElection 2019

സ്മൃ​തി ഇ​റാ​നി നാമനിർദ്ദേശ പത്രിക സ​മ​ര്‍​പ്പി​ച്ചു

അമേത്തി : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​മേ​ത്തി​യി​ൽ നാമനിർദ്ദേശ പത്രിക സ​മ​ര്‍​പ്പിച്ച് സ്മൃ​തി ഇ​റാ​നി. അ​മേ​ത്തി​യി​ല്‍ നാ​ല് കി​ലോ​മീ​റ്റ​റോ​ളം റോ​ഡ്ഷോ ന​ട​ത്തി​യ​ശേ​ഷ​മായിരുന്നു പത്രിക സമർപ്പണം. ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും സ്മൃതിക്കൊപ്പം എത്തിയിരുന്നു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ് മു​ഖ്യ എ​തി​രാ​ളി. 2014ല്‍ അ​മേ​ത്തി​യി​ല്‍ 1.7 ല​ക്ഷം വോ​ട്ടു​ക​ള്‍​ക്കാ​ണ് സ്മൃ​തി രാ​ഹു​ല്‍ ഗാ​ന്ധി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button