Election NewsLatest NewsIndia

പോളിഗിംനിടെ സംഘര്‍ഷം: നേതാവിന് കുത്തേറ്റു

ഗോദാവരി: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ വോട്ടെടുപ്പി പരക്കെ സംഘര്‍ഷം. വെസ്‌ററ് ഗോദാവരിയില്‍ വൈആര്‍എസ് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. ടിഡിപി പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്ത് തകര്‍ത്തു. ഗുണ്ടൂരില്‍ ടിഡിപി-വൈആര്‍എസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരാള്‍ക്ക് കുത്തേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button