Latest NewsKerala

ജേക്കബ് തോമസിനെതിരെ അഴിമതി കേസ് : എഫ്.ഐ.ആർ സമർപ്പിച്ചു

തിരുവനന്തപുരം : ഡിജിപി ജേക്കബ് തോമസിനെതിരെ അഴിമതി കേസ്. തുറമുഖ വകുപ്പ് ഡയറക്ടർ ആയിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിൽ അഴിമതി നടത്തിയെന്നു വിജിലൻസ്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ട് കോടിയാണ് അനുവദിച്ചതെങ്കിലും വാങ്ങിയത് 19 കോടിക്കാണ് എന്ന് എഫ് ഐ ആറിൽ പറയുന്നു.  ഹൈക്കോടതിയും വിജിലൻസും തള്ളിയ ആരോപണത്തിലാണ് വീണ്ടും കേസ് എടുത്തിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button