Latest NewsTechnology

ഐപിഎൽ പ്രേമികൾക്കായി പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ബിഎസ്എൻഎൽ

ഐപിഎൽ പ്രേമികൾക്കായി പുതിയ റീചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ. 199,499 എന്നീ പ്ലാനുകളാണ് അവതരിപ്പിച്ചത്. ക്രിക്കറ്റ് സ്‌കോര്‍ കോളര്‍ ട്യൂണുകളാണ് ഈ പ്ലാനുകളിലെ പ്രധാന ഓഫർ. ഐ.പി.എല്‍ മത്സരങ്ങള്‍ നടക്കുന്ന സമയത്തു തന്നെ തത്സമയമായി സ്കോറുകളും മറ്റു വിവരങ്ങളും അറിയുവാൻ സാധിക്കുന്നു.

മറ്റു ഓഫറുകൾ ചുവടെ

പ്രതിദിനം 1 ജി.ബി ഡേറ്റ,അണ്‍ലിമിറ്റഡ് ലോക്കല്‍ കോള്‍, എസ്റ്റിഡി കോള്‍, പ്രതിദിനം 100 എസ്.എം.എസ് എന്നിവ 199ന്റെ പ്ലാനിൽ 28 ദിവസത്തെ കാലാവധിയിൽ ലഭിക്കുന്നു. 499ന്റെ പ്ലാനിൽ പ്രതിദിനം 1 ജി.ബി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് കോള്‍, പ്രതിദിനം 100 എസ്.എം.എസ് എന്നിവ 90 ദിവസത്തെ കാലാവധിയിൽ ലഭിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button