Latest NewsKerala

സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ല്‍ തീ​പി​ടു​ത്തം

കൊല്ലം: സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ല്‍ തീ​പി​ടു​ത്തം. ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ല്‍ പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാണ് തീപിടിത്തമുണ്ടായത്. റൂ​മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളെ റി​സോ​ര്‍​ട്ട് അ​ധി​കൃ​ത​ര്‍ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​തി​നാ​ല്‍ ആ​ള​പാ​യമുണ്ടായില്ല. കാ​യ​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തുന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് തീ​ പടരുന്നത് ആദ്യം കണ്ടത്. അ​വ​ര്‍ റി​സോ​ര്‍​ട്ടുകാരെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ഏഴ് യൂ​ണി​റ്റ് എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ര​ണ്ട് ഫ്ലോ​ട്ടിം​ഗ് ഹൗ​സു​ക​ള്‍ പൂ​ര്‍ണമാ​യും ക​ത്തി​ന​ശി​ച്ചു.  കൂ​ടു​ത​ല്‍ ഫ​യ​ര്‍​ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി തീ​ കെ​ടു​ത്തി​യ​തി​നാ​ല്‍ മൂ​ന്നാ​മ​ത്തെ ഫ്ലോ​ട്ടിം​ഗ് ഹൗ​സിലേക്ക് തീ പടരുന്നത് ത​ട​യാൻ സാധിച്ചു. പ​ത്തോ​ളം ഫ്ലോ​ട്ടിം​ഗ് ഹൗ​സു​ക​ളാണ് കാ​യ​ലി​ലു​ണ്ടാ​യി​രു​ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button