Latest NewsInternational

പാക് ക്രിക്കറ്റ് താരം ആശുപത്രിയില്‍

പാരീസ് : പാകിസ്ഥാന്‍റെ മികച്ച ഫാസ്റ്റ് ബൗളറായിരുന്ന സര്‍ഫ്രാസ് നവാസിനെ ഹൃദയസംബന്ധമായ അസുഖത്ത തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരം ഏത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് നിരവധി താരങ്ങള്‍ ട്വിറ്ററില്‍ ആശംസിച്ചു. ഇന്ത്യന്‍ മുന്‍ സ്പിന്‍ ഇതിഹാസം ബിഷന്‍ സിങ് ബേദിയുള്‍പ്പെടെയുള്ളവര്‍ താരത്തിന്റെ അസുഖാവസ്ഥയെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

1969 മുതല്‍ 1984 വരെയുള്ള കാലത്തായിരുന്നു താരം കളിക്കളത്തില്‍ മിന്നും താരമായിരുന്നത്. 5 ടെസ്റ്റ് മത്സരങ്ങളും 45 ഏകദിനങ്ങളും താരം കളിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button