CricketLatest News

ഏറ്റവും മികച്ച ഇന്ത്യന്‍ നായകനാരാണെന്ന് വ്യക്തമാക്കി വീരേന്ദര്‍ സെവാഗ്

ന്യൂഡല്‍ഹി: തനിക്കേറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ നായകൻ സൗരവ് ഗാംഗുലിയാണെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച 2000ലെ ഒത്തുകളി വിവാദത്തിന് ശേഷം ടീമിനെ പടുത്തുയര്‍ത്തിയ സൂപ്പര്‍ നായകനാണ് ദാദ. ഗാംഗുലിക്ക് കീഴില്‍ ഇന്ത്യ വിദേശത്ത് ടെസ്റ്റുകളും ടൂര്‍ണമെന്‍റുകളും വിജയിച്ചുവെന്നും ടീം അംഗങ്ങളില്‍ നിന്ന് 100 ശതമാനം പ്രകടനം കണ്ടെത്തുന്നയാളാണ് മികച്ച നായകനെന്നും വീരേന്ദര്‍ സെവാഗ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button