Latest NewsKerala

അയ്യപ്പഭക്തർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 25 പേർക്ക് പരിക്ക്

പത്തനംതിട്ട : കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 യാതക്കാർക്ക് പരിക്കേറ്റു. നിലക്കലിനും പമ്പയ്ക്കുമിടയിൽ അയ്യപ്പഭക്തരുമായി വന്ന ബസുകളാണ്‌ കൂട്ടിയിടിച്ചത്. അപരിക്കേറ്റവരിൽ അധികവും ആന്ധ്രാ – തമിഴ്‌നാട് സ്വദേശികളാണ്. ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം കൂത്തുപറമ്പിൽ ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു.പിണറായി വെണ്ടുട്ടായി സിന്ധു നിവാസില്‍ രാജന്റെ മകന്‍ വൈഷ്ണവ് (20), താഴെ കായലോട് യുവരശ്മി ക്ലബ്ബിനു സമീപം രാജന്റെ മകന്‍ വൈഷ്ണവ് (19) എന്നിവരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button