Latest NewsKerala

ജീവകാരുണ്യ പ്രവര്‍ത്തകനുളള പുരസ്കാരം പി.ജയരാജന്

കണ്ണൂര്‍: മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്കാരം പി.ജയരാജന് . വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമാണ് നിലവിലദ്ദേഹം. ണര്‍വ് എന്ന സ്നേഹകൂട്ടായ്മയാണ് പുരസ്കാരം നല്‍കുന്നത്. ഐആര്‍പിസി ലഹരിമുക്ത കേന്ദ്രത്തില്‍ നിന്നും ചികിത്സ നേടിയവരുടെ കൂട്ടായ്മയാണ് ഉണര്‍വ്. ഇതിന്‍റെ ഉപദേശക സമിതി ചെയര്‍മാനാണ് ജയരാജന്‍.

ലഹരിക്ക് അടിമപ്പെട്ട് പോയവരെ അതില്‍ നിന്ന് മുക്തരാക്കുന്നതിനും കിടപ്പുരോഗികളെ പരിചരിക്കുന്നതിനും നേതൃത്വം നല്‍കുന്ന പൊതുപ്രവര്‍ത്തകന്‍ എന്ന നിവയിലാണ് പി ജയരാജനെ പുരസ്കാരം നല്‍കി ആദരിക്കുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close