Latest NewsIndia

ശക്തമായ കൊടുങ്കാറ്റ്  ;  മൂന്ന് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: മണിപ്പൂരിലുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ 3 മരണം . മരിച്ചര്‍ മൂന്നുപേരും സ്ത്രീകളാണ്. നിരവധിപ്പേര്‍ക്ക് കൊടും കാറ്റില്‍ പരിക്കേല്‍ക്കുകയും ചെയ്തു. കൊടും കാറ്റ് 20 മിനുട്ടോളം നീണ്ടുനിന്നതായാണ് പറയുന്നത്. 75 കിലോമീറ്റര്‍ തീവ്രതയിലാണ് കൊടുങ്കാറ്റ്. നിരവധി വീടുകളും തകര്‍ന്നു. തൗബലില്‍ ആയിരത്തിലധികം വീടുകള്‍ ഭാഗികമായും 150ലധികം വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു.

കച്ചാങ്, തൗബല്‍, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റ് ഏറ്റവുമധികം ദുരിതംവിതച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button