CinemaNewsEntertainment

ഒടുവില്‍ ഗാനഗന്ധര്‍വ്വനും ഇളയരാജയും വീണ്ടും ഒന്നിക്കുന്നു

 

പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഗാനഗന്ധര്‍വ്വനും ഇളയരാജയും ഒന്നിക്കുന്നു. ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന തമിഴരശന്‍ എന്ന ചിത്രത്തിലൂടെയാണ് നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്നത്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകന്‍.

രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച സുരേഷ്‌ഗോപി നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേയ്ക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷമാണ് സുരേഷ്‌ഗോപിയുടേത്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്ക് അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.രമ്യാ നമ്പീശനാണ് ചിത്രത്തിലെ നായിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button