KeralaLatest News

മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ ശ്രീചിത്രയിൽ എത്തിച്ചു

തിരുവനന്തപുരം : മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയിൽ എത്തിച്ചു. ഹൃദ്രോഗ ചികിത്സക്കായി പെരിന്തൽമണ്ണയിൽ നിന്നും ആംബുലൻസിൽ അഞ്ചു മണിക്കൂർ കൊണ്ടാണ് തിരുവനന്തപുരത്ത് എത്തിച്ചത്. മലപ്പുറം പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ നിന്ന് വൈകീട്ടോടെയാണ് വാഹനം ആംബുലൻസ് പുറപ്പെട്ടത്. മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശികളായ കളത്തിൽ നജാദ് – ഇർഫാന ദമ്പതികളുടെ മകനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button