Latest NewsTechnology

വരിക്കാരുടെ എണ്ണത്തിൽ ചുരുങ്ങിയ കാലംകൊണ്ട് റെക്കോർഡ് നേട്ടം സ്വന്തമാക്കി ജിയോ

ചുരുങ്ങിയ കാലംകൊണ്ട് വരിക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ജിയോ. പ്രവര്‍ത്തനം തുടങ്ങി രണ്ടരവര്‍ഷം പിന്നിടുമ്പോൾ 30 കോടി ഉപയോക്താക്കളെയാണ് കമ്പനി നേടിയത്. കൂടാതെ ചുരങ്ങിയ കാലയളവിനുള്ളില്‍ 10 കോടി ഉപയോക്താക്കളെ നേടിയ ലോകത്തിലെ ആദ്യ ടെലികോം കമ്പനി എന്ന റെക്കോർഡും ജിയോ സ്വന്തമാക്കി. 40 കോടി ഉപയോക്താക്കളുമായി വോഡഫോണും ഐഡിയയും ആണ് ഒന്നാം സ്ഥാനത്തുള്ളത്. 34.03 കോടി ഉപയോക്താക്കളുമായി എയര്‍ടെല്ലാണ്‌ രണ്ടാംസ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button