KeralaLatest NewsElection NewsIndiaElection 2019

ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പിവി അന്‍വര്‍

തൃത്താല കൂറ്റനാട് എല്‍.ഡി.എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍.

ഈ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. മെയ് 21 എന്നൊരു ദിവസമുണ്ടെങ്കില്‍ അന്ന് പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി 100 ശതമാനം ജയിച്ചിരിക്കുമെന്നും അൻവർ പറഞ്ഞു. തൃത്താല കൂറ്റനാട് എല്‍.ഡി.എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button