Latest NewsIndia

ടിക്ക് ടോക്ക് വീഡിയോ ചിത്രീകരണത്തിനിടെ വെടിയേറ്റ് യുവാവിനു ദാരുണമരണം

ന്യൂഡല്‍ഹി: ടിക്ക് ടോക്ക് വീഡിയോ ചിത്രീകരണത്തിനിടെ വെടിയേറ്റ് യുവാവിനു ദാരുണമരണം. ഡല്‍ഹി സ്വദേശി സല്‍മാന്‍ സാക്കിര്‍ എന്ന പത്തൊൻപതുകാരനാണ് മരിച്ചത്. സല്‍മാന്‍ വാഹനം ഓടിക്കവെ സുഹൃത്ത് സൊഹൈല്‍ കൈവശമുണ്ടായിരുന്ന നാടന്‍ തോക്ക് സല്‍മാന്റെ കവിളിന് നേരെ ചൂണ്ടി ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടി പൊട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button