IndiaLatest News

നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിന് വിലക്ക് ഏർപ്പെടുത്തി

ശ്രീനഗ‍ർ: ജമ്മു-കശ്മീരിലെ നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിന് നാളെ മുതൽ വിലക്ക് ഏർപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് നടപടി. പാകിസ്ഥാൻ വ്യാപാരത്തിന്‍റെ പേരിൽ അനധികൃത ആയുധക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, വ്യാജ കറൻസി വിതരണം എന്നിവ നടത്തുന്നെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്.

Tags

Post Your Comments


Back to top button
Close
Close