Nattuvartha

ഇന്ന് വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പേരൂര്‍, അവന്യൂ പാര്‍ക്ക്, മേവല്ലൂര്‍ ഭാഗം എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ ഇന്ന് രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button