Latest NewsSportsTennis

മോ​ണ്ടി​ ​കാ​ര്‍​ലോ​ ​മാ​സ്റ്റേ​ഴ്സ് ​ടെന്നീസ് : നൊ​വാ​ക്ക് ​ജോ​ക്കോ​വി​ച്ച്‌ ​ പുറത്ത്

മൊ​ണാ​ക്കോ​ ​: മോ​ണ്ടി​ ​കാ​ര്‍​ലോ​ ​മാ​സ്റ്റേ​ഴ്സ് ​ടെന്നീസിലെ ​ ​പു​രു​ഷ വിഭാഗം ക്വാ​ര്‍​ട്ട​ര്‍​ ​ഫൈ​ന​ലി​ല്‍ ലോ​ക​ ​ഒ​ന്നാം​ ​ന​മ്ബ​ര്‍​ ​ ​താ​രം​ ​നൊ​വാ​ക്ക് ​ജോ​ക്കോ​വി​ച്ച്‌ പുറത്ത്. റ​ഷ്യ​യു​ടെ​ ​ഡാ​നീ​ല്‍​ ​മെ​ദ്‌​വ​ ​ദേവാണ് ​ജോ​ക്കോ​വിച്ചിനെ തോൽപ്പിച്ചത്. സ്കോർ : 6​-3,​ 4​-6,​ 6​-2​

​ക​ഴി​ഞ്ഞ​ ​ആ​സ്ട്രേ​ലി​യ​ന്‍​ ​ഓ​പ്പ​ണ്‍​ ​പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍​ ​ റ​ഷ്യ​ന്‍​ ​താ​രത്തെ ജോ​ക്കോ​വി​ച്ച്‌ ​ പരാജയപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button