Latest NewsElection NewsIndia

വോട്ട് ചെയ്തത് ഫേസ്ബുക്ക് ലൈവിലൂടെ ; 12 പേര്‍ക്കെതിരെ കേസ്

ഒ​സ്മാ​നാ​ബാ​ദ് : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് ഫേസ്ബുക്ക് ലൈവിലൂടെ പരസ്യമാക്കിയ വിദ്യാർത്ഥിയടക്കം 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഒ​സ്മാ​നാ​ബാ​ദി​ലാ​ണ് സംഭവം അരങ്ങേറിയത്. എ​ൻ​സി​പി വി​ദ്യാ​ർ​ഥി നേതാവ് പാ​ട്ടീലിനെ പോലീസ് അറസ്റ്റ് ചെയ്‌തു.

പോ​ളിം​ഗ് ബൂ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കുന്നത് നിയമവിരുദ്ധമാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button