Election NewsKeralaLatest News

സിപിഎം വോട്ടർമാർക്ക് പണം നൽകുന്നു ; ആരോപണവുമായി ഉമ്മൻ ചാണ്ടി

കൊല്ലം : സിപിഎം വോട്ടർമാർക്ക് പണം നൽകുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി രംഗത്ത്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടിയെടുക്കണമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. വോട്ടർമാർക്ക് പണം നൽകാനായി ഇവന്റ് മാനേജ്‍മെന്റുകാരെ സിപിഎം ഉപയോഗിക്കുന്നുവെന്നും കൊല്ലത്തെ യുഡിഎഫ് നേതാക്കളുടെ പരാതിയിൽ നടപടിയെടുക്കുന്നിലെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button