Latest NewsInternational

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ വെ​ടി​വ​യ്പും സ്ഫോ​ട​ന​വും

കാബൂൾ : അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ വെ​ടി​വ​യ്പും സ്ഫോ​ട​ന​വും. ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളിലുള്ള ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ 11.30നാ​ണ് സംഭവമുണ്ടായത്. വെ​ടി​വ​യ്പി​നെ തു​ട​ര്‍​ന്ന് നൂ​റി​ല​ധി​കം പേ​രെ മ​ന്ത്രാ​ല​യ​ത്തി​ല്‍​നി​ന്നും ഒ​ഴി​പ്പി​ച്ചു. മൂ​ന്നു ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഒ​രാ​ള്‍ മ​ന്ത്രാ​ല​യ​ത്തി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന​താ​യും ബി​ബി​സി റി​പ്പോ​ര്‍​ട്ട് ചെയ്യുന്നു. ഇപ്പോൾ ഇവിടം സു​ര​ക്ഷാ​സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ ആ​രാ​ണെ​ന്നു വ്യ​ക്ത​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button