Latest NewsInternational

ചാവേർ ആക്രമണത്തിൽ മരണം ഏഴായി

കാബൂൾ : ചാവേർ ആക്രമണത്തിൽ മരണം ഏഴായി. അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ വാർത്താവിനിമയ മന്ത്രാലയത്തിലാണ് ആക്രമണം നടന്നത്. മരിച്ചവരിൽ മൂന്ന് പോലീസുകാരും നാല് സാധാരണക്കാരുമാണുള്ളത്. 8 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ആക്രമണമായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close