KeralaLatest News

കണ്ണൂരിൽ ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി

ക​ണ്ണൂ​ര്‍: ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി. കണ്ണൂർ എ​ട​ക്കാ​ട് യു​പി സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നും രണ്ടു ഐസ്ക്രീം ബോംബുകളാണ് കണ്ടെത്തിയത്.

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ മ​ദ്യം സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്നു പുലര്‍ച്ചെ നാലോടെ പോലീസ് എത്തി പരിശോധന നടത്തുന്നതിനിടെ ബോംബുകള്‍ കണ്ടെത്തുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button