Nattuvartha

ശ്രീലങ്കൻ ഭീകരാക്രമണം; കേരള തീരത്തും ജാ​ഗ്രത നിർദേശം

നാ​വി​ക​സേ​ന​യും തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​മാ​ണ് സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​ത്

കൊ​ച്ചി: കേരളാ തീരത്തും ജാ​ഗ്രതാ നിർദേശം . ശ്രീ​ല​ങ്ക​യി​ലു​ണ്ടാ​യ സ്ഫോ​ട​ന ​പ​ര​മ്പ​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള തീ​ര​ത്തും ജാ​ഗ്രതാ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. കേ​ര​ള തീ​ര​ങ്ങ​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. നാ​വി​ക​സേ​ന​യും തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​മാ​ണ് സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​ത്.

ശ്രീലങ്കയിൽ നെ​ഗ​മ്പോ​യി​ലെ തു​റ​മു​ഖ മേ​ഖ​ല​യി​ലെ പ​ള്ളി​യ​ട​ക്കം ആ​റി​ട​ങ്ങ​ളി​ലാ​ണ്‌ സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. ഇ​വി​ട​ത്തെ ജ​ന​സം​ഖ്യ​യി​ല്‍ 64 ശ​ത​മാ​ന​വും ക​ത്തോ​ലി​ക്ക​രാ​ണെ​ന്നും ബി.​ബി.​സി റി​പ്പോ​ര്‍ട്ടി​ൽ വ്യക്തമാക്കി.

ഇതിന്മുൻപും രാ​ജ്യ​ത്തെ ബു​ദ്ധ​മ​ത ആ​രാ​ധ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​തി​മ​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ സം​ഘ​ട​ന​യാ​ണ് എ​ൻ.​ടി.​ജെ. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഈ ​സാ​യു​ധ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്ത്​ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button