KeralaLatest News

കാണാതായ യുവാവിന്റെ മൃതദേഹം ചാക്കിലാക്കി കുഴിച്ചിട്ട നിലയില്‍

തിരുവനന്തപുരം• നെയ്യാറ്റിന്‍കരയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറയൂരില്‍ ബിനുവാണ് മരിച്ചത്. വീടിന് പുറകില്‍ ചാക്കില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കാലുകള്‍ വെട്ടി മാറ്റിയിരുന്നു. ബിനുവിനെ നാല് ദിവമായി കാണാനില്ലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button