Nattuvartha

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് പോലീസ് പിടിയിൽ

സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് പി​ടി​യിലായി

എ​ട​ത്വ: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് പോലീസ് പിടിയിൽ . എടത്വായിൽ ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് പി​ടി​യിലായി . ചെ​റു​ത​ന ചി​റ​യി​ൽ​വീ​ട്ടി​ൽ ജ​യ​ൻ വ​ർ​ഗീ​സാ (41)ണ് ​അ​റ​സ്റ്റി​ലാ​യ​ത്. വെ​ട്ടേ​റ്റ ഭാ​ര്യ ഷീ​ബ (30)യെ ​വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇയാൾ ഭാ​ര്യ​യി​ൽ സം​ശ​യം ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നു പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഭാ​ര്യാ വീ​ട്ടി​ലെ​ത്തി​യ ജ​യ​ൻ കൈ​യി​ൽ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ഷീ​ബ​യു​ടെ പി​ൻ​ക​ഴു​ത്തി​ൽ വെ​ട്ടു​ക​യാ​യി​രു​ന്നു.

ക്രൂരമായ വെ​ട്ടേ​റ്റ് ഓ​ടി​യ ഷീ​ബ​യെ പി​ന്തു​ട​ർ​ന്ന് വീ​ണ്ടും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. വീ​ട്ടു​കാ​രു​ടെ അ​ല​ർ​ച്ച കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ജ​യ​നെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button