Nattuvartha

അനധികൃതമായി സൂക്ഷിച്ചിരുന്ന വി​ദേ​ശ​മ​ദ്യം പിടികൂടി

തി​രു​വ​ന​ന്ത​പു​രം ഐ​ബി യൂ​ണി​റ്റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന

വെ​ഞ്ഞാ​റ​മൂ​ട്: അനധികൃതമായി സൂക്ഷിച്ചിരുന്ന വി​ദേ​ശ​മ​ദ്യം പിടികൂടി .വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 20 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി . നെ​ടു​മ​ങ്ങാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​എ​ൽ. ഷി​ബു​വി​ന്‍റെ നേ​ത്യ​ത്വ​ത്തിലുള്ള സംഘമാണ് മദ്യം പിടിച്ചെടുത്തത് .

വെ​ഞ്ഞാ​റ​മൂ​ട് വെ​മ്പാ​യം നൂ​റേ​ക്ക​ർ വാ​ഴ​വി​ള​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ സ​ന​ൽ സിം​ഗി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ര​യി​ട​ത്തി​ൽ നി​ന്ന് 20 മ​ദ്യ​കു​പ്പി​ക​ൾ കണ്ടെടുക്കുകയായിരുന്നു .

വിദേശ മദ്യം പിടിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് വാ​ഴ​വി​ള പൊ​യ്ക​യി​ൽ വീ​ട്ടി​ൽ സ​ന​ൽ സിം​ഗി​ന്‍റെ പേ​രി​ൽ കേ​സ് എ​ടു​ത്തു . തി​രു​വ​ന​ന്ത​പു​രം ഐ​ബി യൂ​ണി​റ്റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button