KeralaLatest NewsElection News

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമങ്ങൾ വളഞ്ഞിട്ട് അക്രമിച്ചെന്ന് എംബി രാജേഷ്

പാലക്കാട് : തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമങ്ങൾ വളഞ്ഞിട്ട് അക്രമിച്ചെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി എംബി രാജേഷ് വ്യക്തമാക്കി. യുഡിഎഫിന്റെ കള്ളപ്രചാരണത്തിന്റെ നാവായി മാധ്യമങ്ങൾ മാറുകയായിരുന്നു.നുണപ്രചരണങ്ങളായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button