KeralaLatest News

20 ലക്ഷം വിലവരുന്ന വിദേശ സിഗരറ്റുകൾ പിടികൂടി

കൊച്ചി : അനധികൃതമായി കടത്താൻ ശ്രമിച്ച 20 ലക്ഷം വിലവരുന്ന വിദേശ സിഗരറ്റുകൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നും പിടികൂടി. ദുബായിൽനിന്ന് കൊളംബോവഴി സിഗരറ്റുകൾ എത്തിച്ച കാസർകോട് സ്വദേശിയും ഇയാളുടെ സഹായിയും പിടിയിലായി.സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button