KeralaLatest News

കനത്ത മഴയിൽ മരം കടപുഴകി വീണു : മൂന്ന് മരണം

മലപ്പുറം : കനത്ത മഴയിൽ മരം കടപുഴകി വീണു മൂന്നു പേർക്ക് ദാരുണാന്ത്യം. മലപ്പുറം നിലമ്പൂരിനു സമീപം പുളക്കപ്പാറ ആദിവാസി കോളനിയിൽ ഉത്സവം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആറു പേർക്ക് പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags

Post Your Comments

Related Articles


Back to top button
Close
Close