Latest NewsIndia

ഡൽഹിയിൽ വൻ തീപിടിത്തം

ന്യൂ ഡൽഹി : വൻ തീപിടിത്തം. ന്യൂ ഡൽഹിയിലെ ജിൽമിൽ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള കെമിക്കൽ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.

അഗ്‌നിശമന സേനയുടെ 26 യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഷോട്ട്സര്‍ക്യൂട്ടാണ് തീപിടിക്കാനുള്ള കാരണം കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button