Latest NewsInternationalAutomobile

നിർത്തിയിട്ടിരുന്ന കാറിൽ വൻ തീപിടിത്തം : വീഡിയോ

നിർത്തിയിട്ടിരുന്ന കാറിൽ വൻ തീപിടിത്തം. ചൈനയിലെ ഷാങ്ഹായിൽ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിരുന്ന ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‍ലയുടെ മോഡല്‍ എസ് കാറാണ് അഗ്നിക്കിരയായ വീഡിയോ ആണ് എപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കാറിന്‍റെ അടിയിൽ നിന്നും പുക ഉയരുന്നതും ഉടനെ തീപിടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. വാഹനത്തിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവാക്കി.

തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ബാറ്ററിയുടെ പ്രശ്നമാകാം അപകടത്തിന് കാരണം എന്നാണ് ചിലര്‍ പറയുന്നു.എന്നാൽ ബാറ്ററിക്ക് തീപിടിച്ചാൽ ഈ രീതിയിലായിരിക്കില്ല എന്നാണ് വിദഗ്ധർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button