KeralaLatest News

സംസ്ഥാനത്ത് ഇറച്ചി കോഴി വില കുതിക്കുന്നു

മലപ്പുറം: സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വില അമിതമായി ഉയരുന്നു. വേനല്‍ക്കാലത്ത് വരള്‍ച്ച രൂക്ഷമായോടൊണ് വില കുതിയ്ക്കാന്‍ കാരണം. ചില്ലറ വില്‍പ്പനയില്‍ കിലോയ്ക്ക് 130 രൂപയായിരുന്നത് 180 രൂപയില്‍ എത്തി.

വേനല്‍ കടുത്തതോടെ ഫാമുകളില്‍ കടത്തു ചൂടും ജലദൗര്‍ഭല്യവും കാരണം പത്തുമുതല്‍ 20 വരെ ശതമാനം കോഴികളാണ് ചത്തൊടുങ്ങുന്നത്. ഇതോടെ തമിഴ്‌നാട്ടില്‍ നിന്ന് കോഴിയുടെ വരവ് നിലച്ചു. ഇതോടൊപ്പം കോഴിത്തീറ്റയുടെ വില വര്‍ധനയും വിലകയറ്റത്തിന് കാരണമായി. 50 കിലോകോഴിത്തീറ്റയുടെ വില 1250 രൂപയില്‍ നിന്ന് 1600 ആയി. അയല്‍ സംസ്ഥാനങ്ങളിലെ ചോളകൃഷി നാശമാണ് വില വര്‍ധിക്കാന്‍ കാരണമെന്ന് പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button