Nattuvartha

കുളത്തിൽ കുളിയ്ക്കാനിറങ്ങിയ അമ്മയും മകളും മുങ്ങി മരിച്ചു

പാലക്കാട് എടപ്പറ്റ തറവാട്ടിൽ പ്രദീപിന്‍റെ ഭാര്യ ഭുവനേശ്വരി, മകൾ എട്ടു വയസ്സുകാരി ദീപശ്രീ എന്നിവരാണ് മരിച്ചത്

പാലക്കാട്: അമ്മയും പിഞ്ച് കുഞ്ഞും മുങ്ങി മരിച്ചു. പാലക്കാട് ഒറ്റപ്പാലം വരോടിൽ കുളത്തിൽ കുളിയ്ക്കാനിറങ്ങിയ അമ്മയും മകളും മുങ്ങി മരിച്ചു.

പാലക്കാട് എടപ്പറ്റ തറവാട്ടിൽ പ്രദീപിന്‍റെ ഭാര്യ ഭുവനേശ്വരി, മകൾ എട്ടു വയസ്സുകാരി ദീപശ്രീ എന്നിവരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button