Latest NewsElection NewsIndia

ഗോവയിൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പരീക്കറുടെ മകന് സീ​റ്റില്ല

പ​നാ​ജി: മുഖ്യമന്ത്രി മനോഹർ പരീക്കർ മരിച്ചതിനെത്തുടർന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്ന ഗോവയിലെ പ​നാ​ജി​യി​ല്‍ പ​രീ​ക്ക​റു​ടെ മകന് സീ​റ്റില്ല. മൂ​ത്ത​മ​ക​ന്‍ ഉ​ത്പ​ലി​നു സീ​റ്റ് ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ മു​ന്‍ എം​എ​ല്‍​എ സി​ദ്ധാ​ര്‍​ഥ കു​ന്‍​കോ​ലി​ന്‍​ക​ര്‍​ക്കാ​ണ് പാ​ര്‍​ട്ടി സീ​റ്റ് ന​ല്‍​കി​യ​ത്. പ​രീ​ക്ക​റു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​മാ​യി​വ​ന്ന​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ബി​ജെ​പി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ഗ​ത് പ്ര​കാ​ശ് ന​ഡ്ഡ​യാ​ണ് സി​ദ്ധാ​ര്‍​ഥ​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്. 2017 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​ദ്ധാ​ര്‍​ഥ പ​നാ​ജി​യി​ല്‍ വി​ജ​യി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ പ​രീ​ക്ക​ര്‍​ക്കു മ​ത്സ​രി​ച്ച്‌ നി​യ​മ​സ​ഭ​യി​ലെ​ത്താ​ന്‍ സി​ദ്ധാ​ര്‍​ഥ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു ത​വ​ണ പ​നാ​ജി​യി​ല്‍​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള സി​ദ്ധാ​ര്‍​ഥ​യ്ക്കു ശ​ക്ത​മാ​യ പോ​രാ​ട്ടം കാ​ഴ്ച​വ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് പാ​ര്‍​ട്ടി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​രീ​ക്ക​റു​ടെ അ​ടു​ത്ത ആ​ളാ​യി​രു​ന്നു സി​ദ്ധാ​ര്‍​ഥ.ഗോ​വ മു​ന്‍ അ​ധ്യ​ക്ഷ​ന്‍ സു​ഭാ​ഷ് വെ​ലിം​ഗ​റും മ​ത്സ​ര​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് പ​രീ​ക്ക​റു​ടെ മ​ക​നെ പി​ന്‍​വ​ലി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button