Latest NewsIndia

മുംബൈയിൽ തീപിടുത്തം

മഹാരാഷ്ട്ര : മുംബൈയിൽ തീപിടുത്തം. മഹിം എന്ന സ്ഥലത്തെ ഒരു കടയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button