Latest NewsKerala

പുതുവത്സര ദിനത്തിൽ ഭീകരർ കേരളത്തെയും ലക്ഷ്യമിട്ടു; അറസ്റ്റിലായ റിയാസിന്റെ മൊഴിയിങ്ങനെ

കൊച്ചി : പുതുവത്സര ദിനത്തിൽ ഭീകരർ കേരളത്തെയും ലക്ഷ്യമിട്ടുവെന്ന് എൻഐഎ അറസ്റ്റ് ചെയ്ത റിയാസ് മൊഴി നൽകി. സിറിയയിലുള്ളവർ പുതുവത്സര ദിനത്തിൽ ഏറ്റവും അധികം ആളുകൾ എത്തുന്ന സ്ഥലത്ത് സ്ഫോടനം നടത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു.നിർദ്ദേശം നൽകിയത് കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്നവരാണ്. സ്ഫോടന സാമഗ്രികൾ സംഘടിപ്പിക്കാൻ റിയാസിനോട് പറഞ്ഞു. വിദേശികൾ ഒത്തുകൂടുന്ന സ്ഥലത്ത് സ്ഫോടനം നടത്താനായിരുന്നു പദ്ധതി.എന്നാൽ ഒപ്പമുള്ളവർ ഇതിനെ പിന്തുണച്ചില്ലെന്നും റിയാസിന്റെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button