KeralaLatest News

കോ​ട്ട​യം വ​ഴി മൂ​ന്നു മാ​സ​ത്തേ​ക്ക് പാ​സ​ഞ്ച​ര്‍ ട്രെയിനുകൾ ഓ​ടി​ല്ല

തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മൂന്ന് മാസത്തേയ്ക്ക് റദ്ദാക്കി. കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കാ​യം​കു​ളം പാ​സ​ഞ്ച​റും കാ​യം​കു​ളം- എ​റ​ണാ​കു​ളം പാ​സ​ഞ്ച​റും മേ​യ് മാ​സം ഒ​ന്നാം തീ​യ​തി മു​ത​ല്‍ ജൂ​ലൈ 31 വ​രെ റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ല്‍​വെ അ​റി​യി​ച്ചു. കൂടാതെ മേ​യ് അ​ഞ്ചി​ന് ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കാ​യം​കു​ളം- എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍, എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ര്‍, കൊ​ല്ലം- എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍, എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ര്‍ എ​ന്നി​വ​യും റ​ദ്ദാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button