Nattuvartha

അപകടം; ബ​സ് സ്കൂട്ടറിന് പു​റ​കി​ലി​ടി​ച്ച് വീ​ട്ട​മ്മ​യ്ക്കു പ​രി​ക്കേറ്റു

ഒ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബ​സ് ക​സ്റ്റ​ഡി​യി​ലെടു​ത്തു

ഒ​ല്ലൂ​ർ: അപകടം, അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ബ​സ് സ്കു​ട്ട​റി​നു പു​റ​കി​ലി​ടി​ച്ച് വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക്.ത​ലോ​ർ മൂ​ക്ക​ൻ റാ​ഫി ഭാ​ര്യ അ​നി​ത​ക്കാ​ണ് പ​രി​ക്ക് പ​റ്റി​യ​ത് ഇ​വ​രെ തൃ​ശൂ​ർ എ​ലൈ​റ്റ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
​ചി​രാ​ച്ചി വ​ള​വി​ൽ വച്ചാ​യി​രു​ന്നു അ​പ​ക​ടം.

തൃ​ശൂ​രി​ൽ നി​ന്നും വ​രി​ക​യാ​യി​രു​ന്ന അ​നി​ത​യു​ടെ സ്കു​ട്ട​റി​ന് പു​റ​കി​ൽ മ​റ്റെ​രു​വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് വ​ന്ന ല​ക്ഷ്മി ദു​ർ​ഗ എ​ന്ന ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത് മീ​റ്റ​ർ ഇ​വ​രെ വ​ലി​ച്ചി​ഴ​ച്ച​തി​ന് ശേ​ഷ​മാ​ണ് നി​ന്ന​ത്. കൈ​കൾക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രു​ടെ വി​ര​ലു​ക​ൾ ഒ​ടി​ഞ്ഞ നി​ല​യി​ലാ​ണ്. ഒ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബ​സ് ക​സ്റ്റ​ഡി​യി​ലെടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button