Latest NewsKerala

തുഷാറിന്റെ പ്രചാരണത്തിന് ബിജെപി ദേശീയ നേതാക്കളെത്താത്തതില്‍ ബിഡിജെഎസിന് അതൃപ്തി

കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ദേശീയ നേതാക്കള്‍ എത്താത്തതില്‍ ബിഡിജെഎസിന് അതൃപ്തി.

കേരളത്തില്‍ എന്‍ഡിഎ സംവിധാനം ഫലപ്രദമല്ലെന്ന് ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡന്റും എന്‍കെ ഷാജി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങളില്‍ ഏകോപനമുണ്ടായില്ലെന്നും ആരോപണമുണ്ട്.

വയനാട്ടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button