Nattuvartha

അറ്റകുറ്റപ്പണി; കോ​ട്ട​യം വ​ഴി​യു​ള്ള ട്രെയിനുകൾ റദ്ദാക്കി

ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി

തി​രു​വ​ന​ന്ത​പു​രം: അറ്റകുറ്റപ്പണി, കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കാ​യം​കു​ളം പാ​സ​ഞ്ച​റും കാ​യം​കു​ളം- എ​റ​ണാ​കു​ളം പാ​സ​ഞ്ച​റും ഇ​ന്നു​മു​ത​ൽ ജൂ​ലൈ 31 വ​രെ റ​ദ്ദാ​ക്കി. കാ​സ​ർ​ഗോ​ഡ് കു​ന്പ​ള​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ന​ന്പ​ർ 16606 നാ​ഗ​ർ​കോ​വി​ൽ- മാം​ഗ​ളൂ​ർ ഏ​റ​നാ​ട് എ​ക്സ്പ്ര​സ് 50 മി​നി​റ്റ് വൈ​കി ഓടും.

സ്ഥലത്ത് ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ അ​ഞ്ചി​ന് ട്രെ​യി​ൻ ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കാ​യം​കു​ളം- എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ, കാ​യം​കു​ളം- എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ, കൊ​ല്ലം- എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ, എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ർ എ​ന്നി​വ റ​ദ്ദാ​ക്കി. അ​ഞ്ചി​ന് ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കാ​യം​കു​ളം- എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ തു​റ​വൂ​രി​ൽ 70 മി​നി​റ്റും ച​ണ്ഡി​ഗ​ഡ്- കൊ​ച്ചു​വേ​ളി കേ​ര​ള സ​ന്പ​ർ​ക്ക് ക്രാ​ന്തി എ​ക്സ്പ്ര​സ് മൂ​ന്നി​നും അ​ഞ്ചി​നും എ​റ​ണാ​കു​ള​ത്ത് 40 മി​നി​റ്റും പി​ടി​ച്ചി​ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button