Nattuvartha

മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വ​യോ​ധി​ക മരിച്ചു

ധ​രി​ച്ചി​രു​ന്ന നൈ​റ്റി​യി​ലേ​ക്ക് തീ ​പ​ട​ർ​ന്ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു

രാ​ജാ​ക്കാ​ട്: മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വ​യോ​ധി​ക മരിയ്ച്ചു , അ​ർ​ച്ച​ന​പ്പ​ടി​ക്ക് സ​മീ​പം തീ​പ്പൊ​ള്ള​ലേ​റ്റ് വ​യോ​ധി​ക മ​രി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി കാ​ര​ക്കു​ന്നേ​ൽ ജോ​സി​ന്‍റെ സ​ഹോ​ദ​രി അ​ന്ന​ക്കു​ട്ടി(75) ആ​ണ് മ​രി​ച്ച​ത്.

തന്റെ വീ​ടി​നു സ​മീ​പം പ​ഴ​യ പേ​പ്പ​റു​ക​ളും, വേ​സ്റ്റും ക​ത്തി​യ്ക്കു​ന്ന​തി​നി​ടെ ധ​രി​ച്ചി​രു​ന്ന നൈ​റ്റി​യി​ലേ​ക്ക് തീ ​പ​ട​ർ​ന്ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പൊ​ള്ള​ൽ ഗു​രു​ത​ര​മാ​യ​തി​നെ തുടർന്ന് ജീവ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button