CinemaNewsEntertainment

അര്‍ജുന്‍ കപൂര്‍ ചിത്രം ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ ട്രെയിലര്‍ പുറത്ത്

 

രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’. അര്‍ജുന്‍ കപൂര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ചിത്രം മെയ് 24ന് തിയേറ്ററുകളില്‍ എത്തും.

മലയാള സിനിമ താരങ്ങള്‍ സുദേവ് നായരും പ്രശാന്ത് അലക്സാണ്ടറും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രാജേഷ് ശംമ്റ, ഗൗരവ് മിശ്ര, ഐസിഫ് ഖാന്‍, ശാന്തിലാല്‍ മുഖര്‍ജി, പ്രവീണ്‍ സിംങ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

രാജ് കുമാര്‍ ഗുപ്തയും മിറ കരണും ചേര്‍ന്ന് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button