Nattuvartha

വി​ദ്യാ​ഭ്യാ​സ വാ​യ്പ തിരിച്ചടക്കുന്നതിൽ കാലതാമസം വരുത്തിയതിന് പെൺകുട്ടിക്ക് മാനസിക പീഡനം; ബാങ്കിലേക്ക് പ്രതിഷേധ മാർച്ച്

വി​ദ്യാ​ഭ്യാ​സ വാ​യ്പ തിരിച്ചടക്കുന്നതിൽ കാലതാമസം

ആ​ളൂ​ർ: വി​ദ്യാ​ഭ്യാ​സ വാ​യ്പ തിരിച്ചടക്കുന്നതിൽ കാലതാമസം വരുത്തിയ പെൺകുട്ടിയ്ക്ക് മാനസിക പീഡനം ഏൽപ്പിച്ച് അധികൃതർ.

ആ​ളൂ​രിൽ വി​ദ്യാ​ഭ്യാ​സ വാ​യ്പ തി​രി​ച്ച​ട​യ്ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​റ​യു​ന്ന സം​ഭ​വ​ത്തി​ൽ ബാ​ങ്ക് മാ​നേ​ജ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ളൂ​രി​ലെ ബാ​ങ്കി​ലേ​ക്കു മാ​ർ​ച്ചും തു​ട​ർ​ന്നു ധ​ർ​ണ​യും ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button