KeralaLatest News

ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു

മലപ്പുറം : രണ്ടു മുസ്ലീം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു. മലപ്പുറം താനൂർ അഞ്ചുടിയിൽ താനൂർ നഗരസഭ കൗൺസിലർ സി.പി സലാം ഇയാളുടെ ബന്ധു എ.പി മൊയ്തീൻകോയ എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മിന്നെ ആരോപണവുമായി മുസ്ലിം ലീഗ് രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button